Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബഡ്സ് സ്കൂളും വ്യവസായ...

ബഡ്സ് സ്കൂളും വ്യവസായ യൂനിറ്റും മുഖ്യമന്ത്രി സന്ദർശിച്ചു

text_fields
bookmark_border
അഞ്ചരക്കണ്ടി: മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചരക്കണ്ടി പഞ്ചായത്തിലെ കണ്ണാടിവെളിച്ചത്തെ ബഡ്സ് സ്കൂൾ, ചെമ്പിലോട് പഞ്ചായത്തിലെ പ്ലാസ്​റ്റിക് പുനഃചംക്രമണ വ്യവസായ യൂനിറ്റ് എന്നിവ സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, സി.പി.എം അഞ്ചരക്കണ്ടി ഏരിയ സെക്രട്ടറി പി.കെ. ശബരീഷ് കുമാർ, ടി.വി. സീത, കെ.കെ. ദാമോദരൻ, പി.പി. നാരായണൻ, സി.പി. അശോകൻ, എൻ.വി. നികേഷ്, ടി.വി. ലക്ഷ്മി​ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story