ലോറി കാറിലിടിച്ചു

പേരാവൂർ: കോളയാട് മൊട്ടയിൽ ലോറി കാറിലിടിച്ച് അപകടം. ആർക്കും പരിക്കില്ല. ആന്ധ്രാപ്രദേശിൽ നിന്നുവന്ന ലോറിയാണ് കാറിലിടിച്ചത്. ഇന്ധന ടാങ്കിന് ചോർച്ച വന്ന് ഡീസൽ റോഡിൽ പരന്നു. പേരാവൂർ ഫയർഫോഴ്സ് എത്തിയാണ്​ റോഡ് ശുചീകരിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.