പ്രതിഷേധ ജ്വാല തെളിയിച്ചു

കേളകം: ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് കൊട്ടിയൂർ യൂനിറ്റി​ൻെറ നേതൃത്വത്തിൽ വീടുകളിൽ . മേഖല സെക്രട്ടറി ഒ.എം. കുര്യാച്ചൻ, ഇ.ജെ. അഗസ്​റ്റിൻ, കെ.ജെ. മാത്യു, എൻ.ജെ. സജിഷ, പ്രജിന പസന്ത്, ബേബി ചെറുപ്ലാവിൽ എന്നിവർ നേതൃത്വം നൽകി. hoto:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.