പുരസ്കാര ജേതാവിന്​ അനുമോദനം

തലശ്ശേരി: ശിശുദിനത്തോടനുബന്ധിച്ച് കാലിഡോസ്കോപ് വിദ്യാഭ്യാസ ചാനൽ സംഘടിപ്പിച്ച ബെസ്​റ്റ്​ ചൈൽഡ് ടീച്ചർ പുരസ്കാരത്തിന് അർഹയായ നിദ റമീസിന് പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂളിൽ അനുമോദനം സംഘടിപ്പിച്ചു. ഹെഡ്മാസ്​റ്റർ എൻ. പത്മനാഭൻ മാസ്​റ്റർ ഉപഹാര സമർപ്പണം നടത്തി. കെ.ടി. ജാഫർ, എം. സിദ്ദീഖ്, മുഹമ്മദ് കൊട്ടാരത്ത്, സി.കെ. ബഷീർ, വി.പി. ഖാലിദ്, ഇ. അബ്​ദുൽ സലീം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.