Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുരസ്കാര ജേതാവിന്​...

പുരസ്കാര ജേതാവിന്​ അനുമോദനം

text_fields
bookmark_border
തലശ്ശേരി: ശിശുദിനത്തോടനുബന്ധിച്ച് കാലിഡോസ്കോപ് വിദ്യാഭ്യാസ ചാനൽ സംഘടിപ്പിച്ച ബെസ്​റ്റ്​ ചൈൽഡ് ടീച്ചർ പുരസ്കാരത്തിന് അർഹയായ നിദ റമീസിന് പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂളിൽ അനുമോദനം സംഘടിപ്പിച്ചു. ഹെഡ്മാസ്​റ്റർ എൻ. പത്മനാഭൻ മാസ്​റ്റർ ഉപഹാര സമർപ്പണം നടത്തി. കെ.ടി. ജാഫർ, എം. സിദ്ദീഖ്, മുഹമ്മദ് കൊട്ടാരത്ത്, സി.കെ. ബഷീർ, വി.പി. ഖാലിദ്, ഇ. അബ്​ദുൽ സലീം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story