കമ്മിറ്റി രൂപവത്​കരിച്ചു

മാഹി: ന്യൂമാഹി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ രണ്ടാം വാർഡിൽ യു.ഡി.എഫ് പ്രവർത്തനം ഊർജിതമാക്കാൻ 51 അംഗ . കെ.എം.സി.സി മഹാരാഷ്​ട്ര പ്രസിഡൻറ്​ മഹാ ഗഫൂർ ഉദ്‌ഘാടനം ചെയ്​തു. രാജീവ് മയലക്കര അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി തലശ്ശേരി മേഖല സെക്രട്ടറി സി.പി. അഷറഫ്, ന്യൂമാഹി പഞ്ചായത്ത് മുസ്​ലിം ലീഗ് സെക്രട്ടറി സജ്ജാദ്, സജീഷ്, ബഷീർ, സി.ആർ. റസാഖ്, ദിവിത, മനോഹരൻ, അഷറഫ്, ഇക്ബാൽ, ഷാനു തലശ്ശേരി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.പി. അഷ്​റഫ് (ചെയ.), ഉല്ലാസ്, അഹമ്മദ്, മനോഹരൻ (വൈസ് ചെയ.), മയലക്കര രാജീവ് (കൺ), റഫീഖ് (ജോ. കൺ), ഷാനു തലശ്ശേരി (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.