ബ്ലോക്ക്‌ കോൺഗ്രസ് സെക്രട്ടറി ബി.ജെ.പിയിൽ ചേർന്നു

പേരാവൂർ: ബ്ലോക്ക്‌ കോൺഗ്രസ് സെക്രട്ടറി കൂടത്തിൽ ശ്രീകുമാർ കോൺഗ്രസിൽ നിന്നും ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ജില്ല ആസ്​ഥാനമായ മാരാർജി ഭവനിൽ ജില്ല പ്രസിഡൻറ്​ എൻ. ഹരിദാസ് ഷാൾ അണിയിച്ചു സ്വീകരിച്ചു. ബി.ജെ.പി പേരാവൂർ മണ്ഡലം സെക്രട്ടറി പി.ജി. സന്തോഷ്, കണിച്ചാർ പഞ്ചായത്ത്‌ സെക്രട്ടറി ജ്യോതിപ്രകാശ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.