വൈദ്യുതി മുടങ്ങും

മട്ടന്നൂര്‍: പുതുതായി വലിച്ച മണ്ണൂര്‍ ഫീഡര്‍ലൈന്‍ ചാര്‍ജ് ചെയ്യുന്നതിനാല്‍ മണ്ണോറ, യു.പി.സി വേള്‍ഡ്, അള്ളോത്തില്‍, കീച്ചേരി, മഞ്ച, പയ്യപ്പറമ്പ്, നാലാങ്കേരി, ഹരിപ്പന്നൂര്‍, ചോലത്തോട്, മണ്ണൂര്‍, മൂള്ള്യം, മണ്ണൂര്‍ പറമ്പ്, പൊറോറ, ഏളന്നൂര്‍, വെള്ളിയാംപറമ്പ് എന്നീ ഭാഗങ്ങളില്‍ ബുധനാഴ്​ച രാവിലെ ഒമ്പതു​ മുതല്‍ ആറുവരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.