എൽ.ഡി.എഫ് ജനകീയ കൂട്ടായ്മ

തലശ്ശേരി: കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി എൽ.ഡി.എഫ് വികസന സംരക്ഷണ ദിനാചരണത്തി​ൻെറ ഭാഗമായി തലശ്ശേരിയിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പഴയ ബസ്​സ്​റ്റാൻഡ് പരിസരത്ത് എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ഗോപാലൻ സംസാരിച്ചു. സി.കെ. രമേശൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.