പൊലീസ് തെരഞ്ഞെടുപ്പ്​ കണ്‍ട്രോള്‍ റൂം തുറന്നു

കണ്ണൂര്‍: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങൾ നടക്കുന്നത് ശ്രദ്ധയിൽപെട്ടാലും അടിയന്തര സാഹചര്യങ്ങളില​ും ഏതെങ്കിലും കുറ്റകൃത്യങ്ങളെയോ നിയമലംഘനങ്ങളെയോ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാനും പൊലീസ് തെരഞ്ഞെടുപ്പ് കണ്‍ട്രോള്‍ റൂമില്‍ വിളിക്കാം. ജില്ല പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും സേവനം ലഭ്യമാണ്. ഫോൺ: 9497964143. .......................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.