കണ്ണൂര്‍: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങൾ നടക്കുന്നത് ശ്രദ്ധയിൽപെട്ടാലും അടിയന്തര സാഹചര്യങ്ങളിലും ഏതെങ്കിലും കുറ്റകൃത്യങ്ങളെയോ നിയമലംഘനങ്ങളെയോ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാനും പൊലീസ് തെരഞ്ഞെടുപ്പ് കണ്‍ട്രോള്‍ റൂമില്‍ വിളിക്കാം. ജില്ല പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും സേവനം ലഭ്യമാണ്. ഫോൺ: 9497964143. .......................
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2020 11:59 PM GMT Updated On
date_range 2020-11-26T05:29:36+05:30പൊലീസ് തെരഞ്ഞെടുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു
text_fieldsNext Story