അഴിയൂരിൽ കോവിഡ് പരിശോധന​ സൗകര്യം

അഴിയൂരിൽ കോവിഡ് പരിശോധന​ സൗകര്യം മാഹി: ജില്ല ഭരണകൂടത്തി​ൻെറ ആഭിമുഖ്യത്തിൽ മൈക്രോ ഹെൽത്ത് ലബോറട്ടറീസി​ൻെറ സഹകരണത്തോടെ അഴിയൂരിലെ കുഞ്ഞിപ്പള്ളിയിൽ ദേശീയപാതയോരത്ത് കോവിഡ് സാമ്പിൾ കലക്​ഷൻ കിയോസ്​ക്​ സ്ഥാപിച്ചു. 23ന് വൈകീട്ട് മൂന്നിന് ജില്ല കലക്​ടർ ഓൺലൈനിലൂടെ കിയോസ്ക് ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.