തെങ്ങ് മുറിച്ചതായി പരാതി

തലശ്ശേരി: നഗരസഭാംഗം അഡ്വ. ഷെറിൻ ബീഗത്തി​ൻെറ നിർമാണത്തിലിരിക്കുന്ന വീട്ടുപറമ്പിലെ . അയൽവീട്ടുകാരനും സുഹൃത്തും ചേർന്ന് മരം മുറിക്കാരനുമായെത്തി തെങ്ങ് മുറിച്ചെന്നാണ് പരാതി. ടെമ്പിൾ ഗേറ്റ് റോഡിലെ വീട്ടുപറമ്പിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഈ സമയം പറമ്പിൽ മറ്റാരുമുണ്ടായിരുന്നില്ല. പറമ്പിൽ അതിക്രമിച്ചു കയറി തെങ്ങ് മുറിച്ചുമാറ്റിയവർക്കെതിരെ ശിക്ഷ നടപടി വേണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.