യു.ഡി.എഫ് പ്രതിഷേധ പ്രകടനം

തലശ്ശേരി: മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ അറസ്​റ്റുചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് തലശ്ശേരിയിൽ പ്രകടനം നടത്തി. വി.എൻ. ജയരാജ്, അഡ്വ. സി.ടി. സജിത്ത്, അഡ്വ. കെ.എ. ലത്തീഫ്, എം.പി. അരവിന്ദാക്ഷൻ, വി.സി. പ്രസാദ്, സി. അഹമ്മദ് അൻവർ, സി.കെ.പി. മമ്മു എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.