ഡോ. അംബേദ്കറുടെ പ്രതിമയൊരുങ്ങുന്നു

--------------------അംബേദ്കറി​ൻെറ പൂർണരൂപത്തിലുള്ള ശിൽപമൊരുങ്ങുന്നു. കുഞ്ഞിമംഗലത്തെ യുവ ശിൽപി ചിത്രൻ കുഞ്ഞിമംഗലത്തി​ൻെറ പണിപ്പുരയിലാണ് ശിൽപമൊരുങ്ങുന്നത്. കാഞ്ഞങ്ങാട് കോടോത്ത് ഡോ. അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ സ്ഥാപിക്കും. 1993-94 വർഷത്തെ എസ്.എസ്.എൽ.സി ബാച്ച് 2017ൽ രൂപം കൊടുത്ത 'കൂട്ടരങ്ങ്' വാട്സ് ആപ് കൂട്ടായ്മയുടെ തീരുമാനം അനുസരിച്ചാണ്​ അംബേദ്​കർ ശിൽപത്തി​ൻെറ നിർമാണം. കുഞ്ഞിമംഗലത്ത് ശിൽപ നിർമാണം അവസാന മിനുക്കുപണിയിലാണ്. സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് അനാച്ഛാദനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.