പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി

ഇരിട്ടി: സ്വതന്ത്ര സ്ഥാനാർഥിയുടെ . അയ്യങ്കുന്നു പഞ്ചായത്തിലെ രണ്ടാംകടവ് വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന എൽസമ്മ ജോസഫ് ചേന്നംകുളത്തി​ൻെറ പ്രചാരണ ബോർഡുകളാണ് കഴിഞ്ഞ ദിവസം രാത്രി നശിപ്പിച്ചത്. പൊലീസ് കേസ് എടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.