ഇരിട്ടി: സ്വതന്ത്ര സ്ഥാനാർഥിയുടെ . അയ്യങ്കുന്നു പഞ്ചായത്തിലെ രണ്ടാംകടവ് വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന എൽസമ്മ ജോസഫ് ചേന്നംകുളത്തിൻെറ പ്രചാരണ ബോർഡുകളാണ് കഴിഞ്ഞ ദിവസം രാത്രി നശിപ്പിച്ചത്. പൊലീസ് കേസ് എടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2020 11:58 PM GMT Updated On
date_range 2020-11-17T05:28:56+05:30പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി
text_fieldsNext Story