ഉളിയിൽ പ്രവാസി ഗ്രൂപ് ഓഫിസ് ഉദ്​ഘാടനം

ഉളിയിൽ പ്രവാസി ഗ്രൂപ് ഓഫിസ് ഉദ്​ഘാടനം ഇരിട്ടി: ഉളിയിൽ പ്രവാസി ഗ്രൂപ് ഓഫിസ് ഉദ്​ഘാടനവും ഉളിയിൽ ശാഖയിലെ മൂന്ന് ലീഗ് കൗൺസിലർമാരെ ആദരിക്കലും നടത്തി. മുനിസിപ്പൽ ലീഗ് സെക്രട്ടറി അഷ്റഫ് ചായിലോട് ഉദ്ഘാടനം ചെയ്തു. നൗഷാദ് പാനേരി അധ്യക്ഷത വഹിച്ചു. കെ.പി. മൊയ്​തീൻ, എം. മാമ്മുഞ്ഞി, എം.പി. അബ്‌ദുറഹ്‌മാൻ, ഇ.കെ. മറിയം ടീച്ചർ, ടി.കെ. ശരീഫ, എൻ.എൻ. അബ്​ദുൽ കാദർ, എം.കെ. ഹക്കീം, വി.എം. ഖലീദ്, കെ.വി. ഷംസുദ്ദീൻ, ടി.കെ. സത്താർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.