Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉളിയിൽ പ്രവാസി ഗ്രൂപ്...

ഉളിയിൽ പ്രവാസി ഗ്രൂപ് ഓഫിസ് ഉദ്​ഘാടനം

text_fields
bookmark_border
ഉളിയിൽ പ്രവാസി ഗ്രൂപ് ഓഫിസ് ഉദ്​ഘാടനം ഇരിട്ടി: ഉളിയിൽ പ്രവാസി ഗ്രൂപ് ഓഫിസ് ഉദ്​ഘാടനവും ഉളിയിൽ ശാഖയിലെ മൂന്ന് ലീഗ് കൗൺസിലർമാരെ ആദരിക്കലും നടത്തി. മുനിസിപ്പൽ ലീഗ് സെക്രട്ടറി അഷ്റഫ് ചായിലോട് ഉദ്ഘാടനം ചെയ്തു. നൗഷാദ് പാനേരി അധ്യക്ഷത വഹിച്ചു. കെ.പി. മൊയ്​തീൻ, എം. മാമ്മുഞ്ഞി, എം.പി. അബ്‌ദുറഹ്‌മാൻ, ഇ.കെ. മറിയം ടീച്ചർ, ടി.കെ. ശരീഫ, എൻ.എൻ. അബ്​ദുൽ കാദർ, എം.കെ. ഹക്കീം, വി.എം. ഖലീദ്, കെ.വി. ഷംസുദ്ദീൻ, ടി.കെ. സത്താർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story