എൽ.ഡി.എഫ് കൺവെൻഷനും സ്ഥാനാർഥി പ്രഖ്യാപനവും

എൽ.ഡി.എഫ് കൺവെൻഷനും സ്ഥാനാർഥി പ്രഖ്യാപനവും ഉദയഗിരി: ഉദയഗിരിയിൽ എൽ.ഡി.എഫ് കൺവെൻഷനും സ്ഥാനാർഥി പ്രഖ്യാപനവും സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ജയ്സൺ പല്ലാട്ട് അധ്യക്ഷത വഹിച്ചു. ടി.കെ. ഗോവിന്ദൻ മാസ്​റ്റർ, വി.ജി. സോമൻ, സജി കുറ്റിയാനിമറ്റം, ജോയി പൂവത്തിങ്കൽ, വി.എം. മധു, രാജേഷ് മാത്യു, എം. വിജിൻ, എൻ.എം. രാജു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപവത്​കരിച്ചു. കൺവീനറായി എൻ.എം. രാജുവിനെയും ചെയർമാനായി ജയ്സൺ പല്ലാട്ടിനെയും തിരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.