ഡോക്യുമെൻററി പ്രകാശനം

ഡോക്യുമൻെററി പ്രകാശനംകണ്ണപുരം: കണ്ണപുരം പഞ്ചായത്തി​ൻെറ 'തഴമ്പുറ്റ കൈകൾ തൊട്ട വികസനാകാശം' എന്നപേരിൽ ഇറക്കിയ ഡോക്യുമൻെററിയുടെയും വികസനരേഖയുടെയും പ്രകാശനം നടന്നു. ഡോക്യുമൻെററി പ്രകാശനം കെ.കെ.ആർ. വെങ്ങരയും വികസനരേഖ പഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. രാമകൃഷ്ണനും നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.