എൽ.ഡി.എഫ്​ പട്ടിക പുറത്തിറക്കി

പഴയങ്ങാടി: ഏഴോം ഗ്രാമ പഞ്ചായത്തിൽ ആകെയുള്ള 14 വാർഡുകളിൽനിന്നും മത്സരിക്കുന്ന ഇടതുപക്ഷ മുന്നണി സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കി. 1. കണ്ണോം- പി. സുലോചന (സി.പി.എം) 2. കൊട്ടില- കെ. നിർമല (സി.പി.എം) 3. ഓണപ്പറമ്പ്- കെ.എൻ. ഗീത (സി.പി.എം) 4. നരിക്കോട്- എൻ. ഗോവിന്ദൻ (സി.പി.എം) 5. പാറമ്മൽ- കെ. രജീഷ് (സി.പി.എം) 6. കോട്ടക്കീൽ- കെ.വി. രാജൻ (സി.പി.എം) 7. ഏഴോം- കെ.പി. അനിൽകുമാർ (സി.പി.എം) 8. ഏഴോം മൂല- കെ.വി. ഗ്രീഷ്മ (സി.പി.ഐ) 9. ചെങ്ങൽ- പി. ഗോവിന്ദൻ (സി.പി.എം) 10. പഴയങ്ങാടി- പി.കെ. വിശ്വനാഥൻ മാസ്​റ്റർ (സി.പി.എം) 11. എരിപുരം- ജസീർ അഹമ്മദ് (സി.പി.എം) 12. അടുത്തില- പി. സജിത (സി.പി.എം) 13. നെരുവമ്പ്രം- ഉഷ പ്രവീൺ (സി.പി.എം) 14. കാനായി- ഇ.കെ. ശാന്ത (സി.പി.എം) .........

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.