ദേശീയ പണിമുടക്ക് വിജയിപ്പിക്കണം

ദേശീയ പണിമുടക്ക് വിജയിപ്പിക്കണം പടം... tly union convention സംയുക്ത ട്രേഡ് യൂനിയൻ തലശ്ശേരി ഏരിയ കൺവെൻഷൻ സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്യുന്നുതലശ്ശേരി: കേന്ദ്ര സർക്കാറി​ൻെറ ജനവിരുദ്ധ -തൊഴിലാളിവിരുദ്ധ - കർഷകദ്രോഹ നയങ്ങൾക്കെതിരെ നവംബർ 26ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ സംയുക്ത ട്രേഡ് യൂനിയൻ തലശ്ശേരി ഏരിയ കൺവെൻഷൻ ആഹ്വാനം ചെയ്തു. സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നേതാവ് പി. ജനാർദനൻ അധ്യക്ഷത വഹിച്ചു. കണ്ട്യൻ സുരേഷ് ബാബു, എസ്.ടി. ജയ്സൺ, വി.പി. വിജേഷ് എന്നിവർ സംസാരിച്ചു. വാഴയിൽ ശശി സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.