Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2020 12:00 AM GMT Updated On
date_range 9 Nov 2020 12:00 AM GMTദേശീയ പണിമുടക്ക് വിജയിപ്പിക്കണം
text_fieldsbookmark_border
ദേശീയ പണിമുടക്ക് വിജയിപ്പിക്കണം പടം... tly union convention സംയുക്ത ട്രേഡ് യൂനിയൻ തലശ്ശേരി ഏരിയ കൺവെൻഷൻ സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്യുന്നുതലശ്ശേരി: കേന്ദ്ര സർക്കാറിൻെറ ജനവിരുദ്ധ -തൊഴിലാളിവിരുദ്ധ - കർഷകദ്രോഹ നയങ്ങൾക്കെതിരെ നവംബർ 26ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ സംയുക്ത ട്രേഡ് യൂനിയൻ തലശ്ശേരി ഏരിയ കൺവെൻഷൻ ആഹ്വാനം ചെയ്തു. സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നേതാവ് പി. ജനാർദനൻ അധ്യക്ഷത വഹിച്ചു. കണ്ട്യൻ സുരേഷ് ബാബു, എസ്.ടി. ജയ്സൺ, വി.പി. വിജേഷ് എന്നിവർ സംസാരിച്ചു. വാഴയിൽ ശശി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story