കണ്ടെയ്​ന്‍മെൻറ്​ സോണുകള്‍ പുതുക്കി

കണ്ടെയ്​ന്‍മൻെറ്​ സോണുകള്‍ പുതുക്കികണ്ണൂർ: പുതുതായി കോവിഡ്​ സ്ഥിരീകരിച്ച കൂടുതൽ തദ്ദേശ സ്ഥാപന വാർഡുകൾ കൂടി കണ്ടെയ്​ൻമൻെറ്​ സോണുകളാക്കി ജില്ല കലക്​ടർ പ്രഖ്യാപിച്ചു. ആന്തൂര്‍ നഗരസഭ 22, അഴീക്കോട് 10, 21, ചപ്പാരപ്പടവ് 6, ചെറുതാഴം 4, ചൊക്ലി 6,7,15, എരമം കുറ്റൂര്‍ 2,4,17, ഇരിട്ടി നഗരസഭ 14, കടമ്പൂര്‍ 2, കേളകം 11, കുഞ്ഞിമംഗലം 5, കൂത്തുപറമ്പ് നഗരസഭ 5, മാടായി 8, മലപ്പട്ടം 13, മാലൂര്‍ 4,11, മട്ടന്നൂര്‍ നഗരസഭ 26, 32, മാട്ടൂല്‍ 14, മയ്യില്‍ 4,5, മൊകേരി 14, മുഴക്കുന്ന് 5, 8,14, മുഴപ്പിലങ്ങാട് 3,9,15, നടുവില്‍ 17, പന്ന്യന്നൂര്‍ 3, പാനൂര്‍ നഗരസഭ 10, പയ്യാവൂര്‍ 9, പേരാവൂര്‍ 8, പെരിങ്ങോം വയക്കര 12, രാമന്തളി 2, ശ്രീകണ്ഠപുരം നഗരസഭ 11, തളിപ്പറമ്പ് നഗരസഭ 7,28, തലശ്ശേരി നഗരസഭ 37 എന്നീ വാര്‍ഡുകളാണ്​ കണ്ടെയ്​ൻമൻെറ്​ സോണുകളായത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.