വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങുംഅഴീക്കോട്: സെക്​ഷന്‍ പരിധിയിലെ കോഹിന്നൂര്‍ കമ്പനി മുതല്‍ കക്കം പാലം വരെ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ച​ ഒരുമണി വരെ വൈദ്യുതി മുടങ്ങും.തലശ്ശേരി: സെക്​ഷന്‍ പരിധിയിലെ എരഞ്ഞോളിപാലം, ചിറക്കര, കെ.ടി.പി മുക്ക്, കുഴിപ്പങ്ങാട്, ടി.സി മുക്ക്, മോറല്‍കാവ്, ടൗണ്‍ ഹാള്‍, എസ്.എസ് റോഡ്, മൊറക്കുന്ന്, റെയില്‍വേ സ്​റ്റേഷന്‍ റോഡ് എന്നീ ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ മൂന്നുവരെ വൈദ്യുതി മുടങ്ങും.കാടാച്ചിറ: സെക്​ഷന്‍ പരിധിയിലെ തങ്കേക്കുന്ന്, നൂഞ്ഞിയന്‍കാവ്, ആറ്റടപ്പ സ്‌കൂള്‍, ആറ്റടപ്പ ഡിസ്‌പെന്‍സറി, ആറ്റടപ്പ അമ്പലം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.