വിദ്യാരംഗം ഉദ്ഘാടനം

തലശ്ശേരി: കേരളപ്പിറവി ദിനത്തിൽ മെയിൻ റോഡ് തഅലീമുൽ അവാം യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ഓൺലൈനായി നവഗായിക നേഹ മറിയം നിർവഹിച്ചു. അഷീം അഹമ്മദ് അധ്യക്ഷതവഹിച്ചു. വിദ്യാരംഗം സൗത്ത് സബ്​ ജില്ല കോഒാഡിനേറ്റർ പ്രജീഷ് വേങ്ങ, മുഹമ്മദ് നിയാസ്, ജാസ്മിൻ എന്നിവർ സംസാരിച്ചു. നഫീ സ്വത്തുൽ മിസരിയ സ്വാഗതവും നിദ ഷെറിൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.