പ്രതിഷേധ ധർണ

ന്യൂ മാഹി: പുന്നോലിൽ നിന്ന് ന്യൂ മാഹി പി.എച്ച്.സിയിലേക്ക്​ പോകുന്ന റോഡി​ൻെറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ന്യൂ മാഹി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി നടത്തി. ബ്ലോക്ക് വൈസ് പ്രസിഡൻറ് എൻ.കെ. പ്രേമ​ൻെറ അധ്യക്ഷതയിൽ ചെയർമാൻ കെ.കെ. ബഷീർ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.