കലക്​ടറേറ്റ്​ ധർണ

കണ്ണൂർ: കേരള ​ഗസറ്റഡ് ഓഫിസേഴ്​സ് യൂനിയ​ൻെറ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാർക്കെതിരെ നടത്തുന്ന നീതിനിഷേധത്തിനെതിരെ കലക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്​തു. ജില്ല പ്രസിഡൻറ്​ ഉണ്ണിക്കൃഷ്ണൻ അധ്യക്ഷതവഹിച്ചു. കെ.ജി.ഒ.യു മുൻ ജില്ല പ്രസിഡൻറ്​ എൻ. പ്രദീപ്​ കുമാർ, വി.ഒ. രാജീവ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.