ധർണ നടത്തി

ന്യൂമാഹി: ന്യൂമാഹി പഞ്ചായത്ത് ഓഫിസിനു മുന്നിൽ വ്യാപാരികൾ . വ്യാപാരി വ്യവാസായി ഏകോപന സമിതി ന്യൂമാഹി യൂനിറ്റ് നടത്തിയ സമരം മേഖല പ്രസിഡൻറ് സി.സി. വർഗീസ് ഉദ്ഘാടനം ചെയ്തു. വി. വത്സൻ അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.