യു.ഡി.എഫ്​ പ്രതിഷേധം

കണ്ണൂർ: കെ.എം. ഷാജി എം.എൽ.എയെ വേട്ടയാടാനുള്ള സർക്കാർ ഗൂഢാലോചനക്കെതിരെ യു.ഡി.എഫ് നിയോജകമണ്ഡലം ആസ്ഥാനങ്ങളിൽ നടത്തിയ പ്രതിഷേധ പരിപാടിയുടെ ജില്ലതല ഉദ്ഘാടനം കണ്ണൂർ സിറ്റിയിൽ ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി നിർവഹിച്ചു. സുരേഷ് ബാബു എളയാവൂർ അധ്യക്ഷതവഹിച്ചു. യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. മാത്യു, കെ.പി. താഹിർ, പി.എ. തങ്ങൾ, പി.കെ. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.