കോണ്‍ഗ്രസ് ഉപവാസം

പെരിങ്ങോം: പെരിന്തട്ട വില്ലേജിലെ കണ്ണങ്കൈയിലെ മിച്ചഭൂമി ​ൈകയേറ്റം അവസാനിപ്പിക്കുക, പട്ടയം ലഭിച്ചവര്‍ക്ക് പ്ലോട്ട് അളന്ന് കൊടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു പെരിങ്ങോം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉപവാസം സംഘടിപ്പിച്ചു. അരവഞ്ചാലില്‍ നടന്ന സമരപരിപാടി ഡി.സി.സി ജനറല്‍ സെക്രട്ടറി കെ. ബ്രിജേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.