കാർ തോട്ടിലേക്ക് മറിഞ്ഞു

ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം -പയ്യാവൂർ റോഡിൽ കൂട്ടുംമുഖം പാലത്തിൽ നിന്ന് . ചൊവ്വാഴ്ച പുലർച്ചയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന ഉളിക്കൽ മാട്ടറ സ്വദേശികളായ ഗർഭിണിയുൾപ്പെടെ അഞ്ചുപേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മധ്യപ്രദേശിൽ നിന്ന് ഉളിക്കലിലേക്ക് പോകുന്ന കാറാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട കാർ പാലത്തി​ൻെറ കൈവരി തകർത്ത് 20 അടിയോളം താഴ്ചയിൽ തോട്ടിലേക്ക് മറിയുകയായിരുന്നു. ശ്രീകണ്ഠപുരം പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കാർ ഭാഗികമായി തകർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.