കണ്ടെയ്​ന്‍മെൻറ്​ സോണുകള്‍ പുതുക്കി

കണ്ടെയ്​ന്‍മൻെറ്​ സോണുകള്‍ പുതുക്കി കണ്ണൂർ: പുതുതായി കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടർന്ന്​ കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകൾ കൂടി ക​ണ്ടെയ്​ൻമൻെറ്​ സോണുകളാക്കി കലക്​ടർ പ്രഖ്യാപിച്ചു. ആറളം 6, ചെമ്പിലോട് 6, ചെങ്ങളായി 14, ധര്‍മടം 9, ഏഴോം 4, കടന്നപ്പള്ളി പാണപ്പുഴ 1, കതിരൂര്‍ 1,2, കണ്ണൂര്‍ കോര്‍പറേഷന്‍ 22, 35, 42, കൊളച്ചേരി 1, 5,17, കൂടാളി 15, മലപ്പട്ടം 10, മാലൂര്‍ 10, മാട്ടൂല്‍ 4, മയ്യില്‍ 1, മുണ്ടേരി 17, മുഴക്കുന്ന് 13, മുഴപ്പിലങ്ങാട് 2, നാറാത്ത് 10, പാട്യം 10,14, പയ്യന്നൂര്‍ നഗരസഭ 34, പെരളശ്ശേരി 12, പേരാവൂര്‍ 12,15, പിണറായി 18, തലശ്ശേരി നഗരസഭ 33, തില്ലങ്കേരി 13, വേങ്ങാട് 9 എന്നീ വാർഡുകളാണ്​ കണ്ടെയ്​ന്‍മൻെറ്​​ സോണുകളായത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.