യു.ഡി.എഫ്​​ ധർണ

ആലക്കോട്: അഴീക്കോട് എം.എൽ.എ കെ.എം. ഷാജിയെ അപകീർത്തിപ്പെടുത്തുന്നതിനും ഇല്ലായ്മ ചെയ്യുന്നതിനും സി.പി.എം നടത്തുന്ന ശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ഇരിക്കൂർ നിയോജക മണ്ഡലം യു.ഡി.എഫ് ധർണ ആവശ്യപ്പെട്ടു. മുസ്​ലിം ലീഗ് ജില്ല സെകട്ടറി അബ്​ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്​തു. നിയോജക മണ്ഡലം ചെയർമാൻ തോമസ് വെക്കത്താനം അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.