പ്രതിഷേധ ധർണ

ഇരിട്ടി: കെ.എം. ഷാജിക്കെതിരെ കെട്ടിച്ചമച്ച ആരോപണങ്ങൾക്കും വധഗൂഢാലോചനക്കുമെതിരെ മുസ്‌ലിം ലീഗ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി കാക്കയങ്ങാട് ടൗണിൽ സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ്​ ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു. ഒ. ഹംസ അധ്യക്ഷതവഹിച്ചു. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പടം..irt leeg muzhakkunnu മുസ്‌ലിം ലീഗ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ജില്ല വൈസ് പ്രസിഡൻറ്​ ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.