സ്‌കൂള്‍ കെട്ടിടോദ്​ഘാടനം

ഇരിട്ടി: എം.എല്‍.എയുടെ ആസ്​തിവികസന ഫണ്ടുപയോഗിച്ച് നിർമിച്ച തില്ലങ്കേരി പടിക്കച്ചാല്‍ ഗവ. എല്‍.പി മന്ത്രി ഇ.പി. ജയരാജന്‍ നിര്‍വഹിച്ചു. പഞ്ചായത്ത്് പ്രസിഡൻറ്​ പി.പി. സുഭാഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പ്രശാന്തന്‍ മുരിക്കോളി, പഞ്ചായത്ത്് സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ. രാജന്‍ എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി. ഇരിട്ടി എ.ഇ.ഒ പി.എസ്. സജീവന്‍, ബി.ആര്‍.സി ബി.പി.സി സി. സാജിദ് മാസ്​റ്റര്‍, എന്‍. മനോജ്്്, പി. തസ്​ലീന, പി.കെ. മുഹമ്മദ്, റഷീദ് പൂമരം, കെ.ആര്‍. അനില്‍കുമാര്‍, ഇ.വി. ലിജീഷ്, കെ.ടി. അബൂബക്കര്‍, പ്രജീഷ്‌ കുന്നുമ്മല്‍, മൂസക്കുട്ടി മാസ്​റ്റര്‍, പി.കെ. മഹേഷ്​കുമാര്‍, മുഹമ്മദ് അമീന്‍, പഞ്ചായത്തംഗം എന്‍. അനിഷ എന്നിവര്‍ സംസാരിച്ചു. വിദ്യ വളൻറിയര്‍ ഇൻറര്‍വ്യൂ ഇരിട്ടി: സമഗ്രശിക്ഷ കേരളത്തി​ൻെറ ആഭിമുഖ്യത്തില്‍ കൊട്ടിയൂര്‍, ആറളം കോളനികളില്‍ ആരംഭിക്കുന്ന ഊരു വിദ്യാകേന്ദ്രങ്ങളിലേക്ക് വിദ്യ വളൻറിയര്‍മാരെ നിയമിക്കുന്നതിനായി ഇൻറര്‍വ്യൂ നടത്തും. ഉദ്യോഗാർഥികള്‍ രേഖകളുമായി വ്യാഴാഴ്ച രണ്ടിന്​ ഇരിട്ടി ബി.ആര്‍.സിയിലെത്തണമെന്ന്​ ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 04902933002.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.