ധര്‍ണ നടത്തി

മട്ടന്നൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ മട്ടന്നൂര്‍ മേഖലയില്‍ . കോളാരി വില്ലേജ് ഓഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ ജില്ല വൈസ് പ്രസിഡൻറ്​ കെ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. പി.വി. അബ്​ദുൽ അസീസ് അധ്യക്ഷതവഹിച്ചു. വൈദ്യുതി മുടങ്ങും മട്ടന്നൂര്‍: ചാവശ്ശേരി സബ്‌ സ്‌റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മട്ടന്നൂര്‍ സെക്​ഷന്‍ പരിധിയിൽ ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ച രണ്ടുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.