വേങ്ങാട് പഞ്ചായത്തിൽ ഞായറാഴ്​ചകളിൽ കടകൾ തുറക്കും

വേങ്ങാട് പഞ്ചായത്തിൽ ഞായറാഴ്​ചകളിൽ കടകൾ തുറക്കും അഞ്ചരക്കണ്ടി: വേങ്ങാട് ഗ്രാമപഞ്ചായത്തിലെ എല്ലാ കടകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഇന്നുമുതൽ എല്ലാ ഞായറാഴ്​ചകളിലും വൈകീട്ട്​ നാലുവരെ തുറന്നു പ്രവർത്തിക്കാമെന്ന്​ പഞ്ചായത്ത്‌ പ്രസിഡൻറ് സി.പി. അനിത അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.