വേങ്ങാട് പഞ്ചായത്തിൽ ഞായറാഴ്ചകളിൽ കടകൾ തുറക്കും അഞ്ചരക്കണ്ടി: വേങ്ങാട് ഗ്രാമപഞ്ചായത്തിലെ എല്ലാ കടകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഇന്നുമുതൽ എല്ലാ ഞായറാഴ്ചകളിലും വൈകീട്ട് നാലുവരെ തുറന്നു പ്രവർത്തിക്കാമെന്ന് പഞ്ചായത്ത് പ്രസിഡൻറ് സി.പി. അനിത അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2020 12:00 AM GMT Updated On
date_range 2020-11-01T05:30:35+05:30വേങ്ങാട് പഞ്ചായത്തിൽ ഞായറാഴ്ചകളിൽ കടകൾ തുറക്കും
text_fieldsNext Story