ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം

ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ ദിനാചരണംkel dinacharannam ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ഡി.സി.സി ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്യുന്നുപേരാവൂർ: ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് മണത്തണ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പുഷ്​പാർച്ചനയും അനുസ്​മരണവും കിസാൻ അവകാശ് ദിനവും ഡി.സി.സി ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്​തു. ഡി.സി.സി മെംബർ പി. അബൂബക്കർ അധ്യക്ഷത വഹിച്ചു. ചോടത്ത് ഹരിദാസൻ, ജോണി ചിറമ്മൽ, വി.കെ. രവീന്ദ്രൻ, രാജൻ കുരുന്നൻ, ജോസഫ് കദളിക്കാട്ടിൽ, ഹരി മണത്തണ, ജോഷി മുല്ലുകുന്നേൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.