കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു

പഴയങ്ങാടി: ഒന്നര ഏക്ക​േറാളം മരച്ചീനി, ചേന കൃഷി കാട്ടുപന്നികൾ നശിപ്പിച്ചു. ഇക്കണോമിക് ഫോറം കൂട്ടായ്മ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അതിയടത്ത് നടത്തിയ മരച്ചീനി, ചേന കൃഷിയാണ് നശിപ്പിച്ചത്. മൂന്നാഴ്ചക്കുശേഷം വിളവിന് പാകമാകുന്നവയാണ് ഇവ. ഒരു ലക്ഷം രൂപയുടെ നഷ്​ടം കണക്കാക്കുന്നതായി ഭാരവാഹികളായ കുളങ്ങരത്ത് രഘുനാഥൻ, സജിത്ത് പത്മനാഭൻ എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.