പട്ടികജാതി വിദ്യാർഥികൾക്ക് ഫർണിച്ചർ വിതരണ പദ്ധതിപഴയങ്ങാടി: മാട്ടൂൽ ഗ്രാമപഞ്ചായത്തിലെ 2020-21 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള ഫർണിച്ചർ വിതരണ പദ്ധതിയിൽ ആനുകൂല്യം ലഭിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. മാട്ടൂൽ ഗ്രാമപഞ്ചായത്തിനു പുറത്തു ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന മാട്ടൂൽ ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസമുള്ള പട്ടികജാതി വിദ്യാർഥികളുടെ അപേക്ഷ ബന്ധപ്പെട്ട ഹൈസ്കൂൾ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം സഹിതം മാട്ടൂൽ പഞ്ചായത്ത് ഓഫിസിൽ സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.