Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപട്ടികജാതി...

പട്ടികജാതി വിദ്യാർഥികൾക്ക് ഫർണിച്ചർ വിതരണ പദ്ധതി

text_fields
bookmark_border
പട്ടികജാതി വിദ്യാർഥികൾക്ക് ഫർണിച്ചർ വിതരണ പദ്ധതിപഴയങ്ങാടി: മാട്ടൂൽ ഗ്രാമപഞ്ചായത്തിലെ 2020-21 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള ഫർണിച്ചർ വിതരണ പദ്ധതിയിൽ ആനുകൂല്യം ലഭിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. മാട്ടൂൽ ഗ്രാമപഞ്ചായത്തിനു പുറത്തു ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന മാട്ടൂൽ ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസമുള്ള പട്ടികജാതി വിദ്യാർഥികളുടെ അപേക്ഷ ബന്ധപ്പെട്ട ഹൈസ്കൂൾ ഹെഡ്മാസ്​റ്ററുടെ സാക്ഷ്യപത്രം സഹിതം മാട്ടൂൽ പഞ്ചായത്ത് ഓഫിസിൽ സമർപ്പിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story