ടി.വി നൽകി

ടി.വി നൽകിajk nss tv വേങ്ങാട് ഇ.കെ. നായനാർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റി​ൻെറ 41ാമത്​ ടി.വി വിതരണം ഗ്രാമപഞ്ചായത്ത് അംഗം ഹുസൈൻ വേങ്ങാട് നിർവഹിക്കുന്നുഅഞ്ചരക്കണ്ടി: ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്കുള്ള വേങ്ങാട് ഇ.കെ നായനാർ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റി​ൻെറ എജുഹെൽപ് പദ്ധതിയിൽ ടി.വി വിതരണം 41ലെത്തി. പൂർവവിദ്യാർഥികളുടെ സഹകരണത്തോടെയും ബിരിയാണി ചലഞ്ച് ഉൾപ്പെടെയും നടത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ചോളം വീടുകളിൽ ഡിഷ്, കേബിൾ കണക്​ഷനും നൽകിയിരുന്നു. ടി.വി വിതരണം വേങ്ങാട് ഗ്രാമപഞ്ചായത്തംഗം ഹുസൈൻ വേങ്ങാട് നിർവഹിച്ചു. പ്രശാന്തൻ വേങ്ങാട്, സി.പി. സലീം, കെ. അരുൺകുമാർ, പി.എസ്. സുശാന്ത്, വളൻറിയർ എം. ജിബിൻ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.