കാര്‍ തോട്ടിലേക്കു മറിഞ്ഞു പരിക്കേറ്റു

ചെറുപുഴ: മലയോര ഹൈവേയില്‍ ചെറുപുഴ പാക്കഞ്ഞിക്കാട് കാര്‍ നിയന്ത്രണംവിട്ട്​ തോട്ടിലേക്കു മറിഞ്ഞ്​ മൂന്നുപേര്‍ക്കു പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് 6.30ഓടെയായിരുന്നു അപകടം. പ്രാപ്പൊയില്‍ കക്കോട് സ്വദേശി ഹരീഷ്, കമ്പല്ലൂര്‍ സ്വദേശി സുധാകരന്‍, കുണ്ടംതടം സ്വദേശി സുമേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.