താക്കോൽ കൈമാറി

തലശ്ശേരി: നഗരസഭയുടെ എസ്.സി ഫ്ലാറ്റ് ഒന്നാംഘട്ട താക്കോൽദാനവും രണ്ടാംഘട്ട നിർമാണപ്രവൃത്തി ഉദ്ഘാടനവും എ.എൻ. ഷംസീർ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർമാൻ സി.കെ. രമേശൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ നജ്മ ഹാഷിം, വികസന സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ െക. വിനയരാജ്, പബ്ലിക് ഹെൽത്ത് സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. രാഘവൻ എന്നിവർ സംസാരിച്ചു. എം.എ. സുധീശൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.