കത്തികാണിച്ച് വീട്ടമ്മയുടെ മാല കവരാൻ ശ്രമം

കത്തികാണിച്ച് വീട്ടമ്മയുടെ മാല കവരാൻ ശ്രമം കൊട്ടിയൂർ: കണ്ടപ്പുനത്ത് കത്തികാണിച്ച് വീട്ടമ്മയുടെ മാല കവരാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് തിരയുന്നു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അയൽവാസിയായ യുവാവ് വീട്ടിൽ അതിക്രമിച്ചുകയറി കത്തികാണിച്ച് ഭീഷണിപ്പെടുത്തി മാലയും മറ്റ് സ്വർണാഭരണങ്ങളും കവരാൻ ശ്രമിച്ചെന്നാണ് പരാതി. സംഭവത്തിൽ യുവാവിനെതിരെ കേളകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.