ഫർണിച്ചർ വിതരണ പദ്ധതിയിൽ അപേക്ഷിക്കാം

ഫർണിച്ചർ വിതരണ പദ്ധതിയിൽ അപേക്ഷിക്കാം പഴയങ്ങാടി: മാട്ടൂൽ ഗ്രാമപഞ്ചായത്തിലെ 2020-21 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള ഫർണിച്ചർ വിതരണ പദ്ധതിയിൽ ആനുകൂല്യം ലഭിക്കുന്നതിനായി പഞ്ചായത്തിനു പുറത്തുള്ള സ്കൂളുകളിലെ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന മാട്ടൂൽ പഞ്ചായത്തിൽ സ്ഥിരതാമസമുള്ള പട്ടികജാതി വിദ്യാർഥികളുടെ അപേക്ഷ ബന്ധപ്പെട്ട സ്കൂൾ ഹെഡ്മാസ്​റ്ററുടെ സാക്ഷ്യപത്രം സഹിതം മാട്ടൂൽ ഗ്രാമപഞ്ചായത്ത് ഓഫിസിൽ സമർപ്പിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.