താലൂക്ക് ഓഫിസിൽ ഇന്ന് പ്രവേശനം ഇല്ല

താലൂക്ക് ഓഫിസിൽ ഇന്ന് പ്രവേശനം ഇല്ല തളിപ്പറമ്പ്: ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ താലൂക്ക് ഓഫിസ് വെള്ളിയാഴ്ച അണുനശീകരണം നടത്തും. അതിനാൽ പൊതുജനങ്ങൾക്ക് ഓഫിസിൽ പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് തഹസിൽദാർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.